Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് പ്രകാരമാണ് ജലവൈദ്യുതി ഉൽപാദിക്കുന്നത് ?

Aസൂര്യന്റെ ഊർജം ജലത്തിൽ പതിപ്പിച്ചു വൈദ്യുതി ഉല്പാദിപ്പിക്കുന്നു

Bകെട്ടിനിർത്തിയ ജലത്തിന്റെ ഊർജം ഉപയോഗപ്പെടുത്തിയാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്.

Cഒഴുകുന്ന ജലത്തിന്റെ ഊർജം ഉപയോഗിച്ച് വലിയ ടർബൈനുകൾ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

Dഒഴുകുന്ന ജലത്തിന്റെ ഊർജം ഉപയോഗിച്ച് ഒഴുകുന്ന ജലത്തിന്റെ ഊർജം ഉപയോഗിച്ച്

Answer:

B. കെട്ടിനിർത്തിയ ജലത്തിന്റെ ഊർജം ഉപയോഗപ്പെടുത്തിയാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്.

Read Explanation:

ജലവൈദ്യുതി കെട്ടിനിർത്തിയ ജലത്തിന്റെ ഊർജം ഉപയോഗപ്പെടുത്തിയാണ് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്.അതിനുവേണ്ടി വെള്ളത്തെ അണക്കെട്ടുകളിൽ തടഞ്ഞുനിർത്തുന്നു.ഇത് ആവശ്യാനുസരണം താഴേക്ക് പതിപ്പിച്ച് വലിയ ടർബൈനുകൾ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.


Related Questions:

ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും-----ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
വിമാനങ്ങളിൽ ----- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതെങ്ങനെ ?
താഴെ പറയുന്നവയിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം ഉള്ള സ്ഥലത്തിൽ പെടാത്തത് ഏത് ?
ഇപ്പോഴുള്ള തീവണ്ടികളിൽ കൂടുതലും പ്രവർത്തിക്കുന്നത് ഏത് ഊർജത്തിന്റെ സഹായത്താലാണ് ?