App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഏതു രോഗങ്ങൾക്കുള്ള പ്രതിരോധത്തിനാണ് ഡി.പി.ടി (DPT) വാക്സിൻ നൽകുന്നത്

Aചിക്കൻപോക്സ് , മീസിൽസ് , റുബേല്ല

Bഡിഫ്തീരിയ , വില്ലൻചുമ, ടെറ്റനസ്

Cപോളിയോ, ട്യൂബർക്കുലോസിസ് , മീൻജൈറ്റിസ്

Dഡെങ്കിപ്പനി , മലേറിയ, മീസിൽസ്

Answer:

B. ഡിഫ്തീരിയ , വില്ലൻചുമ, ടെറ്റനസ്

Read Explanation:

ഡി.പി.ടി (DPT) വാക്സിൻ നൽകുന്നത് ഡിഫ്തീരിയ , വില്ലൻചുമ, ടെറ്റനസ് എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനാണ്


Related Questions:

ബി സി ജി (B.C.G.)വാക്‌സിന്റെ പൂർണരൂപം
താഴെ പറയുന്നവയിൽ ആർജിത രോഗപ്രതിരോധശേഷി നേടാൻ ചെയ്യേണ്ടത് എന്താണ് ?
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?
താഴെ പറയുന്നവയിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകൾ ഏതെല്ലാം ?
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.