Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?

Aമലേറിയ

Bകോളറ

Cഡെങ്കിപ്പനി

Dചിക്കുൻഗുനിയ

Answer:

B. കോളറ

Read Explanation:

വിബ്രിയോ കോളറ എന്ന ബാക്ടീരിയയിൽ മലിനമായ ഭക്ഷണം അല്ലെങ്കിൽ കുടിവെള്ളം മൂലമാണ് കോളറ ഉണ്ടാകുന്നത്. ശേഷിക്കുന്ന മൂന്നും കൊതുകുകൾ മൂലമാണ് പടരുന്നത്.


Related Questions:

എങ്ങിനെയാണ് ക്ഷയരോഗം പകരുന്നത് ?
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?
കേരളത്തിൽ നിപ്പ രോഗം റിപ്പോർട് ചെയ്ത ജില്ലയേത്?
2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
'കാലാ അസാർ' (Kala-azar) എന്ന രോഗത്തിന് കാരണമാകുന്ന പ്രോട്ടോസോവ ഏതാണ്?