പ്രോട്ടീനിൽ ഉണ്ട്, എന്നാൽ കൊഴുപ്പിലോ അന്നജത്തിലോ കാണപ്പെടാത്തതുമായ ഘടകമൂലകം ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?AകാർബൺBഹൈഡ്രജൻCഓക്സിജൻDനൈട്രജൻAnswer: D. നൈട്രജൻ Read Explanation: ആഹാര പദാർഥങ്ങളിലുള്ള ഘടകമൂലകങ്ങൾ: അന്നജം (Carbohydrate) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ പ്രോട്ടീൻ (Protein): കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ കൊഴുപ്പ് (Fat) : കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ Read more in App