Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ചുവടെ ചേർക്കുന്നതിൽ ശരിയേത്? 

  1. അർദ്ധ ഫെഡറൽ സമ്പ്രദായം
  2. ശിഷ്ടാധികാരങ്ങൾ എന്ന ആശയം 
  3. നിർദ്ദേശക തത്വങ്ങൾ

AAll of the above ((i), (ii) and (iii))

BOnly (i) and (iii)

COnly (ii) and (iii)

DOnly (i) and (ii)

Answer:

D. Only (i) and (ii)

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം അയർലൻഡ്-ൽ നിന്നാണ് കടമെടുത്തിട്ടുള്ളത്.
  • മൗലികാവകാശങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ ഇന്ത്യ കടമെടുത്തത് അമേരിക്കയിൽ നിന്നാണ്.

കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യ കടംകൊണ്ടത് : 

  • അർദ്ധ-ഫെഡറൽ ഗവൺമെന്റ്
  • ശക്തമായ കേന്ദ്ര ഗവൺമെന്റുള്ള ഒരു ഫെഡറൽ സംവിധാനം
  • കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ള അധികാരങ്ങളുടെ വിതരണം
  • ശേഷിക്കുന്ന അധികാരങ്ങളുടെ ആശയം
  • സുപ്രീം കോടതിയുടെ ഉപദേശക പ്രവർത്തനം
  • സംസ്ഥാനങ്ങളുടെ ഗവർണർമാരെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരങ്ങൾ

Related Questions:

ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള ആശയങ്ങളിൽ ശരിയായത് ഏത്?

  1. പാർലമെന്ററി സമ്പ്രദായം
  2. നിയമവാഴ്ച
  3. മൗലിക അവകാശങ്ങൾ

    ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

    1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
    2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
    3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
    4. ഭരണഘടനാ ഭേദഗതി ദ. കാനഡ

     

    ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ  പ്രസ്താവനകൾ ഏവ?

    1.  ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് 370 എടുത്തുകളഞ്ഞ  കേന്ദ്രഗവൺമെന്റിന്റെ തീരുമാനം 2023 ഡിസംബറിൽ സുപ്രീംകോടതി ശരിവെച്ചു
    2.  ജമ്മുകാശ്മീരിനെ രണ്ടു കേന്ദ്രഭരണങ്ങളായി മാറ്റിയത് 2019 ൽ ആണ്
    3. 'രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദമാക്കുന്ന പുസ്തകമാണ്
    4. 2019 ജൂണിൽ ജമ്മുകാശ്മീരിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

    താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.

    1. നിയമനിർമ്മാണ നടപടി ക്രമങ്ങൾ
    2. അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം
    3. നിയമവാഴ്ച
    4. ഭരണഘടന ഭേദഗതി

      ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായി നൽകിയിരിക്കുന്നവ കണ്ടെത്തുക :

      1. മൗലിക അവകാശങ്ങൾ അമേരിക്കയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
      2. 'മൗലിക കടമകൾ' റഷ്യയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
      3. 'മാർഗ നിർദ്ദേശക തത്വങ്ങൾ' ബ്രിട്ടണിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
      4. 'ഭരണഘടനാ ഭേദഗതി' കാനഡയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്