Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അവസാനിപ്പിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത്?

Aഭരതവാക്യം ചൊല്ലുക

Bകച്ച കെട്ടുക

Cഭാണ്ഡം മുറുക്കുക

Dനക്ഷത്രക്കാലെണ്ണുക

Answer:

A. ഭരതവാക്യം ചൊല്ലുക

Read Explanation:

ശൈലികളും അർത്ഥങ്ങളും

  • അവസാനിപ്പിക്കുക - ഭരതവാക്യം ചൊല്ലുക

  • കച്ച കെട്ടുക - സന്നദ്ധനാവുക

  • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക

  • നക്ഷത്രക്കാലെണ്ണുക - അസാധ്യമായതു ചെയ്യാൻ ശ്രമിക്കുക


Related Questions:

' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. ഉരുളയ്ക്കു ഉപ്പേരി
  2. പകരത്തിനു പകരം
  3. ആവശ്യത്തിനു വേണ്ടി
    'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
    Where there is a will there is a way ഈ ചൊല്ലിന് ഏറ്റവും സമാനമായ മലയാളത്തിലെ പഴഞ്ചൊല്ലേത്?
    തിയില്ലാതെ പുകയില്ല - എന്ന ശൈലിയുടെ അർത്ഥം
    അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?