Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യമായി ഭാരമുപയോഗിച്ച് കരുത്തുകാട്ടുന്ന പരിശീലന പരിപാടിയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു വാമിങ്ങ് അപ് അഭ്യാസമുറ താഴെ പറയുന്നവയിൽ ഏതാണ്?

Aഗുഡ്മോണിങ്ങ് എക്സർസൈസ്

Bഅപ് റൈറ്റ് റോവിങ്ങ്

Cഫുൾ സ്കോട്ട്

Dഷോൾഡർ പ്രസ്സ്

Answer:

B. അപ് റൈറ്റ് റോവിങ്ങ്


Related Questions:

എന്താണ് "സ്പീഡ് ബാരിയർ' കൊണ്ട് ഉദ്ദേശിക്കുന്നത് ?
ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?
നേരത്തെ നിശ്ചയിക്കപ്പെട്ട അഭ്യാസമുറകളെ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന പരിശീലന രീതിയാണ് :
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?