താഴെപ്പറയുന്നവയിൽ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യപ്രയോഗം ഏത് ?
Aകൃതികൾ മനുഷ്യകഥാനുഗായികൾ
Bനാനാജഗന്മനോരമ്യഭാഷ
Cനിത്യഭാസുരനഭശ്ചരങ്ങൾ
Dദേവഭാവനാദർപ്പണം
Aകൃതികൾ മനുഷ്യകഥാനുഗായികൾ
Bനാനാജഗന്മനോരമ്യഭാഷ
Cനിത്യഭാസുരനഭശ്ചരങ്ങൾ
Dദേവഭാവനാദർപ്പണം
Related Questions:
തമിഴ് സംസ്കൃതമെന്റുള്ള
സുമനസ്സുകൾ കൊണ്ടൊരു
ഇണ്ടമാല തൊടുക്കിന്റേൻ
പുണ്ടരീകാക്ഷ പൂജയായ്
ലീലതിലകത്തിൽ ചേർത്തിരിക്കുന്ന ഈ വരികൾ ഏത് കൃതിയിലേതാണ് ?