താഴെപ്പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത്?Aവിദ്യാർത്ഥികൾBദ്രോണർCശിശുക്കൾDസ്ത്രീകൾAnswer: B. ദ്രോണർ Read Explanation: പൂജക ബഹുവചനം: ആദരവ് സൂചിപ്പിക്കുന്നതിനായി ഏകവചന രൂപത്തിൽ, ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിൽ ഏതെങ്കിലും ചേർക്കുന്നതിന് പൂജക ബഹുവചനം എന്ന് പറയുന്നു. ഉദാഹരണം: • തിരുവടികൾ • നിങ്ങൾ • താങ്കൾ • സ്വാമികൾ • ബ്രാഹ്മണർ • ശാസ്ത്രികൾ • ഭീഷ്മർ Read more in App