Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ, ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത്?

Aഗജാശ്വങ്ങൾ

Bദിവ്യശക്തി

Cഹതാശൻ

Dനാന്മുഖൻ

Answer:

A. ഗജാശ്വങ്ങൾ

Read Explanation:

സമാസം:

          വിഭക്തികളുടെയും മറ്റും സഹായം കൂടാതെ ഒന്നിലധികം പദങ്ങൾ ചേർത്ത്, പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ് സമാസം.

സമാസം 4 വിധം:

  1. അവ്യയീഭാവൻ - ഘടപദങ്ങളിൽ പൂർവ്വ പദത്തിന് പ്രാധാന്യം വരുന്നവ
    ഉദാഹരണം: പ്രതിദിനം - ദിനംതോറും
  2. തൽപുരുഷൻ - ഘടക പദങ്ങളിൽ ഉത്തരപഥത്തിന് പ്രാധാന്യം വരുന്നത് തൽപുരുഷൻ.
    ഉദാഹരണം : മുല്ലപ്പൂവ് - മുല്ലയുടെ പൂവ്
  3. കർമ്മധാരയൻ - ഘടക പദങ്ങളിൽ പൂർവ്വപദം വിശേഷണവും, ഉത്തരപദം വിശേഷ്യവുമായി വരുന്നത് കർമ്മധാരയൻ.
    ഉദാഹരണം: മഹർഷി - മഹാനായ ഋഷി
  4. ദ്വിഗു - പൂർവ്വപദം സംഖ്യാ വാചിയായി വരുന്നത് ദ്വിഗു.
    ഉദാഹരണം: മൂവാണ്ട് - മൂന്ന് ആണ്ട്

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ സന്ധികാര്യമുള്ള പദമേത്
ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം :