Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ പ്രതലബലത്തിന്റെ ഡൈമൻഷൻ സൂചിക (dimensional formula) ഏതാണ്?

A[MLT⁻²]

B[ML²T⁻²]

C[MT⁻²]

D[M⁰L⁰T⁰]

Answer:

C. [MT⁻²]

Read Explanation:

  • പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതല പരപ്പളവ് കുറയ്ക്കുന്ന തരത്തിലാണ് അനുഭവപ്പെടുന്നത്.

  • ഒരു നിശ്ചിത മാസ് പദാർത്ഥത്തിന് ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത്, ഗോളാകൃതിയിലാണ്.

  • ജലത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം, പ്രതലബലം ആണ്.


Related Questions:

ഷിയറിംഗ് സ്ട്രെയിന്റെ ഫോർമുല എന്താണ്?
സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
ഒരു വസ്തുവിന് ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ _________ഒരു സ്ഥിരസംഖ്യ ആയിരിക്കും