Challenger App

No.1 PSC Learning App

1M+ Downloads
To hit the nail on the head എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ്

Aശവപ്പെട്ടിയിലെ അവസാനത്തെ ആണി

Bതലയിൽ ആണിയടിക്കുക

Cനാശോന്മുഖമായതിനെ എന്നെന്നേക്കുമായി നശിപ്പിക്കുക

Dപ്രശ്നത്തിന്റെ കാതലായ ഭാഗം പരാമർശിക്കുക

Answer:

D. പ്രശ്നത്തിന്റെ കാതലായ ഭാഗം പരാമർശിക്കുക

Read Explanation:

  • The dog was killed by him - അവൻ പട്ടിയെ കൊന്നു

  • He led a simple life - വളരെ എളിയ ജീവിതമാണ് അദ്ദേഹം നയിച്ചത്

  • A little knowledge is a dangerous thing- അല്‌പ ജ്ഞാനം ആപത്ത്

  • Sow the wind to reap the whirlwind - കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുക


Related Questions:

No Objection Certificate എന്നതിന് സമാനമായി ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന മലയാള പദം ഏത് ?
"Just around the corner" എന്നതിൻ്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏതാണ്?
He came to me and assured me to repay his debt with in a week. തർജ്ജമ ഏത് ?
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയതിനാൽ അവനെ താല്ക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നു - ഈ വാക്യത്തിൻ്റെ ശരിയായ വിവർത്തനം ഏതാണ്?