Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തടവുകാരെ അകാല വിടുതലിന് സർക്കാറിന് മുൻപാകെ ശുപാർശ ചെയ്യുന്ന ഉപദേശക സമിതിയെ സംബന്ധിച്ച് ശെരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. സമിതിയുടെ അധ്യക്ഷൻ ജയിൽ വകുപ്പ് മേധാവി ആണ്
  2. ജില്ലാ കളക്ടർ ഈ സമിതിയിൽ അംഗമാണ്
  3. സമിതിയുടെ ക്വാറം 5 ആയിരിക്കും
  4. അനൗദ്യോഗിക അംഗങ്ങളുടെ എണ്ണം 3 ആയിരിക്കും

    Aമൂന്നും, നാലും ശരി

    Bഒന്നും രണ്ടും നാലും ശരി

    Cഒന്ന് തെറ്റ്, മൂന്ന് ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • അകാല വിടുതൽ ശുപാർശ ചെയ്യുന്നതിനുള്ള ഉപദേശക സമിതി അംഗങ്ങൾ ◘ ജയിൽ വകുപ്പ് മേധാവി ◘ ജയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കലക്റ്റർ ◘ ജയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി ◘ ജയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ പോലീസ് മേധാവി ◘ ജയിൽ സ്ഥിതി ചെയ്യുന്നതാണ് ജില്ലയിലെ ഡിസ്ട്രിക്ട് പ്രൊബേഷൻ ഓഫീസർ ◘ സർക്കാർ നിയമിക്കുന്ന 3 അനൗദ്യോഗിക അംഗങ്ങൾ ◘ ബന്ധപ്പെട്ട ജയിൽ സൂപ്രണ്ട്


    Related Questions:

    പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് കേരള പോലീസ് നിയമത്തിലെ ഏത് വകുപ്പ് നിഷ്കർഷിക്കുന്നു?
    പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
    ബോസ്റ്റൽ സ്‌കൂളിൽ പാർപ്പിക്കുന്നത് ഏത് പ്രായപരിധിയിൽ ഉള്ള തടവുകാരെയാണ് ?
    മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
    കേരളത്തിലെ ഇപ്പോഴത്തെ ഡി.ജി.പി. ആര്?