Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. ലിംഗപദവി ജീവശാസ്ത്രപരമോ സ്ഥിരതയോ ഉള്ളതല്ല.
  2. സാമൂഹിക ഇടപെടലുകളിലൂടെ ആർജിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതാണ്.
  3. ലിംഗപദവി എന്നത് ലിംഗഭേദത്തിനപ്പുറമുള്ള ഒരാശയമാണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ജീവശാസ്ത്രപരമോ സ്ഥിരതയോ ഉള്ളതല്ല.

    • സാമൂഹിക ഇടപെടലുകളിലൂടെ ആർജിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതാണ്.

    • അതായത് ലിംഗപദവി ഒരു സാമൂഹിക നിർമ്മിതിയാണ്.

    • ലിംഗപദവി എന്നത് ലിംഗഭേദത്തിനപ്പുറമുള്ള ഒരാശയമാണ്


    Related Questions:

    ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
    ഇനിപ്പറയുന്നവയിൽ ഏത് ട്രാൻസ്ജെൻഡർ എന്ന പദവിയുടെ ഉദാഹരണം ഏത്?
    ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?
    സാമാന്യവൽകൃതമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ചില സവിശേഷവിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതി?
    1955-ലെ പൗരവകാശ സംരക്ഷണ നിയമം (Protection of Civil Rights Act, 1955) ഏത് ഭരണഘടനാനുച്ഛേദത്തെ അടിസ്ഥാനമാക്കി പാസാക്കിയതാണ്?