ചുവടെ നല്കിയിരിക്കുന്നവയിൽ 'സ്നേഹക'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാമാണ് ?
- സമ്പർക്കത്തിൽ വരുന്ന പ്രതലങ്ങൾക്കിടയ്ക്കുള്ള ഘർഷണം കുറയ്ക്കുന്നതിന് സഹായിക്കുന്ന പദാര്‍ഥങ്ങളാണ് 'സ്നേഹകങ്ങൾ'
- ഖരാവസ്ഥയിലുള്ള ഒരു സ്നേഹകമാണ് ഗ്രാഫൈറ്റ്
- ഉയർന്ന താപനിലയിലുള്ള യന്ത്രഭാഗങ്ങൾക്കിടയിൽ സാധാരണയായി ഗ്രാഫൈറ്റ് ആണ് സ്നേഹകമായി ഉപയോഗിക്കുന്നത്
A2 മാത്രം ശരി
Bഎല്ലാം ശരി
C3 മാത്രം ശരി
Dഇവയൊന്നുമല്ല
