Challenger App

No.1 PSC Learning App

1M+ Downloads

നികുതി വരുമാനവും നികുതിയേതര വരുമാനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?

  1. നികുതി വരുമാനം വ്യക്തികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമാണ് ഈടാക്കുന്നത്, എന്നാൽ നികുതിയേതര വരുമാനം ബിസിനസ്സുകളിൽ നിന്ന് മാത്രമാണ് ഈടാക്കുന്നത്
  2. നികുതി വരുമാനം സർക്കാർ നിർബന്ധിതമായി ഈടാക്കുന്ന നികുതികളിലൂടെ ലഭിക്കുന്ന വരുമാനമാണ്, അതേ സമയം നികുതിയേതര വരുമാനം സർക്കാർ സേവനങ്ങൾ, ഫീസ്, നിക്ഷേപങ്ങൾ എന്നിവ വഴി ലഭിക്കുന്നതാണ്
  3. നികുതി വരുമാനവും നികുതിയേതര വരുമാനവും സർക്കാറിലേക്കുള്ള നിർബന്ധിത പേയ്മെന്റ്സ്‌കളാണ്
  4. നികുതിയേതര വരുമാനത്തിൽ പിഴകളിൽ നിന്നും ശിക്ഷകളിൽ നിന്നും കിട്ടുന്ന വരുമാനം ഉൾപ്പെടുന്നു. എന്നാൽ പലിശ വരുമാനം ഉൾപ്പെടുന്നില്ല

    Ai മാത്രം ശരി

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dii, iv എന്നിവ മാത്രം ശരി

    Answer:

    B. ii മാത്രം ശരി

    Read Explanation:

    1. നികുതി വരുമാനം സർക്കാർ നിർബന്ധിതമായി ഈടാക്കുന്ന നികുതികളിലൂടെ ലഭിക്കുന്ന വരുമാനമാണ്, അതേ സമയം നികുതിയേതര വരുമാനം സർക്കാർ സേവനങ്ങൾ, ഫീസ്, നിക്ഷേപങ്ങൾ എന്നിവ വഴി ലഭിക്കുന്നതാണ്


    Related Questions:

    What is the difference between fees and fines as sources of non-tax revenue?
    Kerala government's own-tax revenue share compared to the all-states average
    സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?
    ഇന്ത്യയുടെ പരോക്ഷ നികുതി ബോർഡിന്റെ ചെയർമാൻ ?
    A payroll tax is a tax on: