താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്?Aതമിഴ്‌നാട്Bഗുജറാത്ത്Cകര്‍ണ്ണാടകDമഹാരാഷ്ടAnswer: A. തമിഴ്‌നാട് Read Explanation: 2011 ലെ സെൻസസ് ഡാറ്റ പ്രകാരം നാഗരിക ജനസംഖ്യയിൽ തമിഴ്‌നാട് മുന്നിൽ നിൽക്കുന്നു തമിഴ്നാട്ടിലെ ജനസംഖ്യയുടെ 48.45% നഗരപ്രദേശങ്ങളിൽ താമസിക്കുന്നു, Read more in App