Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നതിൽ ഹൈക്കോടതിക്ക് നൽകാൻ കഴിയുന്ന ഉത്തരവ്

i) ഹേബിയസ് കോർപ്പസ്

ii) ക്വവാറന്റോ

iii) സെർഷ്യോററി

A(i) ഉം (iii) ഉം

B(ii) ഉം (i) ഉം

C(i) ഉം (ii) ഉം (iii) ഉം

D(i)

Answer:

C. (i) ഉം (ii) ഉം (iii) ഉം

Read Explanation:

• • 226 പ്രകാരം മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി 5 തരം റിട്ടുകൾ (Writs) പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. ഹേബിയസ് കോർപ്പസ്, മാൻഡമസ്, പ്രൊഹിബിഷൻ, സെർഷ്യോററി, ക്വവാറന്റോ എന്നിവയാണ് അവ.


Related Questions:

സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ കടമ നിർവഹിക്കാൻ നിർബന്ധിക്കുന്ന റിട്ട് ?
Which of the following is true regarding the writ jurisdiction under Articles 32 and 226 of the Indian Constitution?
മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഏതു കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്?

റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ

(ii) സുപ്രിം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവു

(iii) സുപ്രിം കോടതിക്കും ഹൈക്കോടതിക്കും പുറപ്പെടുവിക്കാം. ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം

താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്?

(i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ

(ii) കോവാറൻറോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ.

(iii) സെർഷ്യോറ്റി - ഒരു കീഴ്കോടതി അതിൻ്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ

iv) ഹേബിയസ് കോർപ്പസ് . അനധികൃത തടങ്കലിനെതിരെ