Challenger App

No.1 PSC Learning App

1M+ Downloads
ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം ഉള്ള ദ്രാവകം ഏതാണ്?

Aശുദ്ധജലം

Bഉപ്പുവെള്ളം

Cമണ്ണെണ്ണ

Dഇവയൊന്നുമല്ല

Answer:

B. ഉപ്പുവെള്ളം

Read Explanation:

  • ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം ഉള്ള ദ്രാവകമാണ്, ഉപ്പുവെള്ളം.

  • ഏറ്റവും കുറവ് പ്ലവക്ഷബലം ഉള്ള ദ്രാവകമാണ് മണ്ണെണ്ണ.


Related Questions:

ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദ്ദം കുറയുന്നത് എന്തുകൊണ്ടാണ്?
ഉയരം കൂടുംതോറും വായുവിന്റെ സാന്ദ്രതയ്ക്ക് എന്ത് മാറ്റം സംഭവിക്കുന്നു?
അന്തരീക്ഷ സമ്പർക്കത്തിൽ വരുന്ന ഒരു ദ്രാവകോപരിതലത്തിൽ നിന്ന് ഒരു നിശ്ചിത ആഴത്തിലുള്ള മർദം P എന്നത് അന്തരീക്ഷ മർദ്ദത്തിനെക്കാളും, ρgh അളവ് കൂടുതലായിരിക്കും. എങ്കിൽ h ആഴത്തിലുള്ള മർദവ്യത്യാസം എന്നത് ആ ബിന്ദുവിലെ എന്തായി അറിയപ്പെടുന്നു?
ദ്രാവക രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് പ്രയോഗിക്കുന്ന മർദത്തിന് എന്ത് സംഭവിക്കുന്നു?