App Logo

No.1 PSC Learning App

1M+ Downloads
പെട്രോളിയത്തിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ പെടാത്തത് ഏത്?

Aപെട്രോൾ

Bപാരഫിൻ വാക്സ്

Cബയോഗ്യാസ്

Dലൂബ്രിക്കേറ്റിങ്ങ് ഓയിൽ

Answer:

C. ബയോഗ്യാസ്

Read Explanation:

  • കീടനാശിനികൾ, പ്ലാസ്റ്റിക്, ഔഷധങ്ങൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും പെട്രോളിയം ഉപയോഗിക്കുന്നു.
  • പാരമ്പര്യ ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്   കൽക്കരി, പെട്രോളിയം

Related Questions:

വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :
വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ ആണ് :
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?