Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്രോൻകൈറ്റിസ് ബാധിക്കുന്ന അവയവം ഏത് ?

Aകുടൽ

Bതൊണ്ട

Cശ്വാസകോശങ്ങൾ

Dതലച്ചോറ്

Answer:

C. ശ്വാസകോശങ്ങൾ


Related Questions:

ചിലന്തിയുടെ ശ്വസനാവയവം?

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 i)ശ്വസന വ്യാപ്തം        :1100 - 1200 mL  

ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

 iv) ശിഷ്ട വ്യാപ്തം    :  500 mL  


താഴെപ്പറയുന്നതിൽ ഏത് അളവാണ് വൈറ്റൽ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
സാധാരണ നിലയിൽ ശ്വസിക്കുമ്പോൾ ഓരോ തവണയും അകത്തേക്കെടുക്കുകയോ പുറത്തേക്കു വിടുകയോ ചെയ്യുന്ന വായുവിന്റെ അളവാണ്