'കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവി ആര് ?AകുമാരനാശാൻBപി. കുഞ്ഞിരാമൻ നായർCചങ്ങമ്പുഴDവള്ളത്തോൾAnswer: D. വള്ളത്തോൾ Read Explanation: വള്ളത്തോൾ നാരായണ മേനോൻ ജനനം - 1878 ഒക്ടോബർ 16 (തിരൂർ ,മലപ്പുറം )വള്ളത്തോൾ എഴുതിയ വിമർശന ഗ്രന്ഥം - ഗ്രന്ഥവിഹാരം'കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവി - വള്ളത്തോൾ വള്ളത്തോളിന്റെ പ്രധാന കൃതികൾ ചിത്രയോഗം (മഹാകാവ്യം )ശിഷ്യനും മകനും (ഖണ്ഡകാവ്യം )മഗ്ദലനമറിയം (ഖണ്ഡകാവ്യം )കൊച്ചു സീത (ഖണ്ഡകാവ്യം )അച്ഛനും മകളും (ഖണ്ഡകാവ്യം )ബധിരവിലാപം (വിലാപകാവ്യം )എന്റെ ഗുരുനാഥൻ അച്ഛനും മകളും ഇന്ത്യയുടെ കരച്ചിൽ ഓണപ്പുടവ അഭിവാദ്യം കാവ്യാമൃതം Read more in App