Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവിക സേന നിര്‍മ്മിച്ച കപ്പലേത്?

Aഐഎൻഎസ് വിക്രാന്ത്

Bഐഎൻഎസ് വിരാട്ട്

Cഐഎൻഎസ് സത്പുര

Dഐ എന്‍ എസ് വി കൗണ്ടിന്യ

Answer:

D. ഐ എന്‍ എസ് വി കൗണ്ടിന്യ

Read Explanation:

  • അജന്താ ഗുഹാചിത്രങ്ങളില്‍ കാണുന്ന കപ്പലിന്റെ മാതൃകയിലാണ് കൗണ്ടിന്യയെ നിര്‍മ്മിച്ചത്.

  • പുരാതന ഇന്ത്യയിലെ വിഖ്യാത നാവികനാണ് കൗണ്ടിന്യ.

  • ഐ എന്‍ എസ് വി കൗണ്ടിന്യയില്‍ കയറും ചകിരിനാരും മരക്കറയും ഉപയോഗിച്ചാണ് പലകകള്‍ കോര്‍ത്തിണക്കിയത്.

  • കന്നി യാത്ര ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്നും ഒമാനിലേക്ക് നടത്തി.


Related Questions:

2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
പൈലറ്റ് പരിശീലനത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വിമാനം?
2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം?