App Logo

No.1 PSC Learning App

1M+ Downloads
പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?

Aഫ്രഞ്ച് വിപ്ലവം

Bഅമേരിക്കൻ വിപ്ലവം

Cറഷ്യൻ വിപ്ലവം

Dചൈനീസ് വിപ്ലവം

Answer:

B. അമേരിക്കൻ വിപ്ലവം

Read Explanation:

  • "പ്രാതിനിധ്യമില്ലാതെ നികുതിയില്ല"എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • അമേരിക്കൻ കോളനികളിലെ ബ്രിട്ടീഷ് നയങ്ങളോടുള്ള കൊളോണിയൽ ജനതയുടെ പ്രതികരണമായിട്ടാണ് ഈ മുദ്രാവാക്യം ഉയർന്ന് വന്നത്.
  • ബ്രിട്ടീഷ് പാർലമെന്റ് ചുമത്തിയ നികുതി നടപടികൾ ,പ്രത്യേകിച്ച് 1765 ലെ സ്റ്റാമ്പ് ആക്റ്റിന് നേരെയുണ്ടായ പ്രതിഷേധമായിരുന്നു ഈ മുദ്രാവാക്യം 
  • ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായി കണക്കപ്പെടുന്നത് : ജെയിംസ് ഓട്ടിസ്

Related Questions:

The event of Boston Tea Party took place in the year of?
അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവൻ ?
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ  പ്രസ്താവന/പ്രസ്താവനകൾ   ഏത്?

1. ഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു 

2. ലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം  ലോകത്തിനു നൽകി. 

3. സ്വാതന്ത്ര്യം,  സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്. 

4. Independent  Judiciary  നിലവിൽ വന്നു 

കോണ്ടിനെൻറ്റൽ സമ്മേളനം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?