Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മെലാനിസ്റ്റിക് ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുന്ന സംസ്ഥാനം ഏത് ?

Aഒഡീഷ

Bപശ്ചിമ ബംഗാൾ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. ഒഡീഷ

Read Explanation:

• മെലാനിസ്റ്റിക്ക് കടുവകളെ നിലവിൽ കാണപ്പെടുന്ന കടുവാ സങ്കേതം - സിംലിപാൽ (ഒഡിഷ) • ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയ്ക്ക് സമീപം ആണ് സഫാരി പാർക്ക് നിലവിൽ വരുന്നത്


Related Questions:

ഏറ്റവും കൂടുതൽ ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?
മൂന്നുവശവും ബംഗ്ലാദേശ് എന്ന രാജ്യത്താണ് ചുറ്റപെട്ട ഇന്ത്യൻ സംസ്ഥാനം?
അടുത്തിടെ അർഹരായ സ്ത്രീകൾക്ക് പാചകത്തിന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന ദീപം 2.0 പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏത് ?
ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?