Challenger App

No.1 PSC Learning App

1M+ Downloads
79-മത് സന്തോഷ് ട്രോഫി ഫുട്ബോൾ (2025-26) ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ?

Aകേരളം

Bഅസം

Cമഹാരാഷ്ട്ര

Dബംഗാൾ

Answer:

B. അസം

Read Explanation:

  • ആതിഥേയർ എന്ന നിലയിൽ അസമും കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകൾ ആയ പശ്ചിമ ബംഗാളും കേരളവും ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മസ്കോട്ട്?
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?
2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക് മെഡൽ ജേതാവ് ?