Challenger App

No.1 PSC Learning App

1M+ Downloads
സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ?

Aഅഭികാരങ്ങൾ

Bഉൽപന്നങ്ങൾ

Cഉൽപ്രേരകങ്ങൾ

Dഎൻസൈമുകൾ

Answer:

C. ഉൽപ്രേരകങ്ങൾ

Read Explanation:

  • ഉൽപ്രേരകങ്ങൾ(Catalysts) - സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങൾ


Related Questions:

ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
താപനില കൂടുമ്പോൾ തന്മാത്രകളുടെ ഊർജത്തിനും ചലന വേഗതക്കും എന്ത് സംഭവിക്കുന്നു?
ഓക്സിഡേഷൻ നമ്പർ കൂടുന്ന തന്മാത്ര?
ഒരു പിരീയഡിൽ ഇടത്തു നിന്ന് വലത്തേക് ആറ്റത്തിന്റെ വലുപ്പം കുറയുന്നതിനാൽ അയോണീകരണ ഊർജം ?

താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. മെഴുക് ഉരുകുന്നത്
  2. ജലം ഐസാകുന്നത്
  3. ജലം നീരാവിയാകുന്നത്
  4. വിറക് കത്തി ചാരമാകുന്നതത്