Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധസംഘം ഏത് ?

Aചെങ്കുപ്പായക്കാർ

Bബ്രൗൺ ഷർട്ട്സ്

Cജനകീയ വിമോചന സേന

Dഇതൊന്നുമല്ല

Answer:

C. ജനകീയ വിമോചന സേന


Related Questions:

ചൈനയില്‍ ചരിത്രപരമായ ലോംഗ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയത്‌ ആരാണ്‌ ?
താഴെ കൊടുത്തിരിക്കുന്നവയിൽ ചൈനയിലെ ബോക്സർ കലാപവുമായി ബന്ധപ്പെട്ട വർഷം ഏത് ?
രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിനുള്ള മൂന്നു തത്വങ്ങളായ 'സാൻ' 'മിൻ' 'ച്യൂയി' നടപ്പാക്കിയ ഭരണാധികാരി?
കറുപ്പ് വ്യാപാരവും തുറന്ന വാതിൽ നയവും ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജനകീയ ചൈന നിലവിൽ വന്നത് എന്നാണ് ?