Challenger App

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ബന്യാമിന്റെ കൃതി ഏത് ?

Aദിനോസറിന്റെ കുട്ടി

Bഇവനെ കൂടി

Cആടുജീവിതം

Dഅക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ

Answer:

C. ആടുജീവിതം


Related Questions:

അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ?
2023-ൽ സാഹിത്യ വിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി ഏത് ?
നിദ്രയിലെത്തിടും മക്കളില്ലാത്ത ദേവകൾ ശില്പമാക്കണേ യെന്നു പ്രാർത്ഥിക്കുവാൻ ഈ വരികളെ ഏറ്റവും ഉചിതമായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ്.
നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് എം.കെ. സാനു വിശേഷിപ്പിക്കുന്ന കവിയാര്?
ഇതിഹാസങ്ങൾക്ക് ജനകീയ രൂപം നൽകിയ കവിയെന്ന് ലേഖകൻ വിശേഷിപ്പിക്കുന്നത് ആരെയാണ്?