Challenger App

No.1 PSC Learning App

1M+ Downloads
ചെമ്മനം ചാക്കോയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?

Aരാജപാത

Bകനകാക്ഷരം

Cഅഗ്നേയാസ്ത്രം

Dജൈത്രയാത്ര

Answer:

A. രാജപാത

Read Explanation:

• സമഗ്ര സംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് 2006 -ൽ ലഭിച്ചു. • ചെമ്മനം ചാക്കോ രചിച്ച രാജപാത എന്ന കവിതാ ഗ്രന്ഥത്തിനാണ് 1977-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏവ?

വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ ഏത് ?
ശാകുന്തളം മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?
ബഷീറിനെ കൂടാതെ പൂവൻപഴം എന്ന പേരിൽ കഥയെഴുതിയ കഥാകൃത്ത് ?
'സ്വർണ്ണ മത്സ്യങ്ങൾ' എന്ന നിരൂപണ പ്രബന്ധം രചിച്ചതാര്?