App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥാപിക്കുവാൻ വേണ്ടി ജംഷഡ്ജി ടാറ്റയ്ക്ക് ഉപദേശം നൽകിയ വ്യക്തി ?

Aസ്വാമി ദയാനന്ദ സരസ്വതി

Bശ്രീരാമകൃഷ്ണ പരമഹംസർ

Cസ്വാമി വിവേകാനന്ദൻ

Dആത്മാറാം പാണ്ഡുരംഗ്

Answer:

C. സ്വാമി വിവേകാനന്ദൻ

Read Explanation:

  • 1893 ലാണ് ജംഷഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും തമ്മിൽ കണ്ടുമുട്ടിയത്.
  • ഈ കൂടിക്കാഴ്ചയിൽ പരസ്പരപൂരകങ്ങളായി നിലകൊള്ളുന്ന ആത്മീയതയെയും ശാസ്ത്രത്തെയുംകുറിച്ചുള്ള ചർച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥാപിക്കുവാൻ ജംഷഡ്ജി ടാറ്റയ്ക്ക് പ്രേരണ നൽകി. 
  • 1909ലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിതമായത്
  • ബെംഗളൂരിൽ സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ സ്ഥാപനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്.

Related Questions:

ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം?
The first rocket-launching station in India was established :
ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണ് - ആരുടെ വാക്കുകൾ ?
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
What is called "Magna Carta' in English Education in India ?