Challenger App

No.1 PSC Learning App

1M+ Downloads
2022 ലെ രസതന്ത്രം നോബൽ സമ്മാന ജേതാക്കൾ?

Aബാരി ഷാർപ്പലെസ്

Bമോർട്ടൻ മെൽഡൽ

Cകലോലിൻ ആർ ബെർട്ടോസി

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

D. മേൽപ്പറഞ്ഞവയെല്ലാം

Read Explanation:

• 2022-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം 'ക്ലിക്ക് കെമിസ്ട്രി' (Click Chemistry), 'ബയോഓർത്തോഗണൽ കെമിസ്ട്രി' (Bioorthogonal Chemistry) എന്നിവയുടെ വികാസത്തിന് കരോലിൻ ആർ. ബെർട്ടോസി, മോർട്ടൻ മെൽഡൽ, കെ. ബാരി ഷാർപ്‌ലെസ് എന്നിവർ സംയുക്തമായാണ് പങ്കിട്ടെടുത്തത്. • ബാരി ഷാർപ്‌ലെസിന് ലഭിക്കുന്ന രണ്ടാമത്തെ നൊബേൽ സമ്മാനമായിരുന്നു ഇത്.


Related Questions:

2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
2007 Nobel prize for Chemistry was awarded to:
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
The 2012 Nobel Peace Prize was awarded to
2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :