Challenger App

No.1 PSC Learning App

1M+ Downloads
കാർബൺഡേറ്റിംഗ് കണ്ടുപിടിച്ചത് ആര് ?

Aഫ്രഡറിക് സോഡി

Bവില്ലാർഡ് ലിബി

Cലൂയിസ്

Dലിനസ് പോളിങ്

Answer:

B. വില്ലാർഡ് ലിബി

Read Explanation:

കാർബൺഡേറ്റിംഗ് 

  • ചരിത്രാതീത കാലത്തെ വസ്തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി 
  • കണ്ടുപിടിച്ചത് - വില്ലാർഡ് ലിബി 
  •  ഇതിന് ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് - കാർബൺ -14 
  • കാർബണിന്റെ റേഡിയോ ആക്ടീവ് ആയ  ഐസോടോപ്പ് - കാർബൺ -14
  • കാർബൺ 14 ന്റെ അർദ്ധായുസ് - 5770 
  • കാർബണിന്റെ മറ്റ് ഐസോടോപ്പുകൾ - കാർബൺ -12 , കാർബൺ -13 
  • പ്രകൃതിയിലെ കാർബണിന്റെ 99 % ഉം ഉൾക്കൊള്ളുന്ന ഐസോടോപ്പ് - കാർബൺ -12 

 


Related Questions:

Darwin finches refers to a group of
ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണസംഖ്യ ആകണമെന്നില്ല. കാരണം :
ആധുനിക ആവർത്തനപ്പട്ടികയിൽ ആകെ :
ആറ്റോമിക നമ്പർ 31 ഉള്ള മൂലകം ആവർത്തന പട്ടികയിൽ ഏതു പിരിയഡിലും ഗ്രൂപ്പിലുമാണ് ഉൾപ്പെടുന്നത് ?
അല്പം ഡിസ്റ്റില്ല്ഡ് വെള്ളം (distilled water) ഒരു ബീക്കറിൽ എടുക്കുന്നു. ബീക്കറിലെ വെള്ളത്തിൽ അമോണിയം ക്ലോറൈഡ് ചേർക്കുമ്പോൾ pH മൂല്യത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത് ?