Challenger App

No.1 PSC Learning App

1M+ Downloads
പൊയറ്റിക്സ് എന്ന വിഖ്യാത കൃതിയുടെ കർത്താവാര്?

Aദാന്തേ

Bഅരിസ്റ്റോട്ടിൽ

Cക്രോച്ചേ

Dപ്ലേറ്റോ

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

  • കവിതയ്ക്കെതിരെ പ്ലേറ്റോ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടിയാണ് പോയറ്റിക്സ്

    ▪️ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള തത്വജ്ഞാനപരമായ ചർച്ചയാണ് ഇതിൽ

    ▪️ മിമസിസ് (അനുകരണം) അടിസ്ഥാനപരമായ ഒരു മാനുഷിക വാസനയാണെന്ന് അരിസ്റ്റോട്ടിൽ വാദക്കുന്നു.

    ▪️പോയറ്റിക്സിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ദുരന്തനാടക ചർച്ചയ്ക്കാണ്.


Related Questions:

ഹോരസ്സ് എഴുതിയ കാവ്യപഠന ഗ്രന്ഥം?
നാടകത്തിലെ അവിഭാജ്യ ഘടകമായി ഹോരസ്സ് കാണുന്നത് എന്തിനെയാണ്?
ലിറിക്കൽ ബാലഡ്‌സ് പ്രസിദ്ധീകരിച്ച വർഷം
അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടത്?
കാവ്യാലങ്കാരസൂത്രവൃത്തിയ്ക്ക് 'കവിപ്രിയ' എന്ന വൃത്തി രചിച്ചതാര്?