Challenger App

No.1 PSC Learning App

1M+ Downloads
കോകില സന്ദേശം എന്ന സംസ്കൃത കാവ്യം രചിച്ച വ്യക്തി ആര്?

Aഉദ്ദണ്ഡ ശാസ്ത്രികൾ

Bചട്ടമ്പിസ്വാമികൾ

Cസാത്തനാർ

Dതിരുവള്ളുവർ

Answer:

A. ഉദ്ദണ്ഡ ശാസ്ത്രികൾ

Read Explanation:

കോകില സന്ദേശത്തിലെ ഒരു ശ്ലോകത്തിന്റെ ആശയം: കടൽ മകളായ കന്യക ഈ നഗരത്തിൽ വാസ മുറപ്പിച്ചതുകൊണ്ടാണത്രേ, കടലമ്മ ദ്വീപാന്തരങ്ങളിൽ നിന്ന് രത്നങ്ങളൊക്കെ ചുമന്നുകൊണ്ടു വരുന്ന കപ്പലുകളെ തിരമാലകൾ കൊണ്ട് തട്ടിത്തട്ടി കോഴിക്കോട്ട് എത്തിച്ചിരുന്നത്.'


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോതന സൂര്യയുടെ കൃതി ഏത്?
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉണ്ണിമേലി സന്ദേശത്തിൽ പരാമർശിക്കുന്ന നെൽവിത്തനങ്ങളിൽ പെടാത്തത് ഏത്?
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്