App Logo

No.1 PSC Learning App

1M+ Downloads
സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?

Aസുനിൽ ഛേത്രി

Bപി.വി.സിന്ധു

Cരോഹിത് ശർമ്മ

Dരൺവീർ സിംഗ്

Answer:

C. രോഹിത് ശർമ്മ

Read Explanation:

സ്പാനിഷ് ഫുട്ബാൾ ലീഗായ 'ലാ ലിഗ'-യുടെ അംബാസഡറാകുന്ന ഫുട്ബോൾ താരമല്ലാത്ത ആദ്യ കായിക താരമാണ് രോഹിത് ശർമ്മ.


Related Questions:

ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?
ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
"കറുത്ത രത്നം" എന്നറിയപ്പെടുന്ന പെലെ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ് ?