App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?

Aസുനിൽ ഛേത്രി

Bഗുർപ്രീത് സിങ് സന്ധു

Cബിജയ് ഛേത്രി

Dസന്ദേശ് ജിങ്കൻ

Answer:

C. ബിജയ് ഛേത്രി

Read Explanation:

• മണിപ്പൂർ സ്വദേശിയാണ് ബിജയ് ഛേത്രി • ബിജയ് ഛേത്രി കളിക്കുന്ന ലാറ്റിനമേരിക്കൻ ക്ലബ് - കോളൻ എഫ് സി (ഉറുഗ്വായ് ക്ലബ്) • ഐ എസ് എൽ ഫുട്ബോൾ ലീഗിൽ ചെന്നൈയിൻ എഫ് സി താരം ആണ് ബിജയ് ഛേത്രി


Related Questions:

ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?