Challenger App

No.1 PSC Learning App

1M+ Downloads
ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരിയുടെ പ്രസ്താവം ആരെ സംബന്ധിച്ചാണ്?

Aവള്ളത്തോൾ

Bകുമാരനാശാൻ

Cചങ്ങമ്പുഴ

Dവൈലോപ്പിള്ളി

Answer:

B. കുമാരനാശാൻ

Read Explanation:

  • ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരി ഏതു കാവ്യം അനുസ്മ‌രിപ്പിക്കുന്നു?

- ദുരവസ്ഥ

  • ഡോ. പോൾ കാറസിൻ്റെ ഗോസ്‌പൽ ഓഫ് ബുദ്ധ എന്ന കൃതിയെ ആസ്‌പദമാക്കി ആശാൻ രചിച്ച കാവ്യം

- കരുണ

  • പ്രൊഫ. ലക്ഷ്മിനരസുവിൻ്റെ ദി എസ്സൻസ് ഓഫ് ബുദ്ധിസം എന്ന കൃതിയെ ആശ്രയിച്ച്

ആശാൻ രചിച്ച കാവ്യം?

ചണ്ഡാലഭിക്ഷുകി

  • എഡ്വിൻ അർണോൾഡിൻ്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി ആശാൻ പരിഭാഷപ്പെടുത്തിയത് എന്തു പേരിൽ - ശ്രീബുദ്ധചരിതം


Related Questions:

കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
കുട്ടികളുടെ വിഭിന്ന മാനസിക തലങ്ങൾ അവതരിപ്പിക്കുന്ന 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന നോവൽ എഴുതിയത്
ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?
മരുന്ന് എന്ന നോവൽ രചിച്ചത് ആര് ?