App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽപ്പെടാത്തത് ആര് ?

Aസി. രാധാകൃഷ്ണൻ

Bഎസ്. ഹരീഷ്

Cസുഭാഷ് ചന്ദ്രൻ

Dപി. കുഞ്ഞിരാമൻ നായർ

Answer:

D. പി. കുഞ്ഞിരാമൻ നായർ

Read Explanation:

  • പി. കുഞ്ഞിരാമൻ നായർ മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു.

  • സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.

  • മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ്.

  • മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ.


Related Questions:

'ജ്ഞാനപ്പാന'യുടെ കർത്താവ് :
മകരക്കൊയ്ത്ത് രചിച്ചത്?
Who is the author of Kerala Pazhama' ?
കുട്ട്യേടത്തി എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?
കാളിദാസ ശാകുന്തളത്തേക്കാൾ മികച്ച കൃതിയാണെന്ന് ഉണ്ണായിവാര്യരുടെ 'നളചരിതം' ആട്ടക്കഥ. അഭിപ്രായപ്പെട്ട നിരൂപകനാര് ?