Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്

ADr എസ് സോമനാഥ്

Bഡോ. കെ. രാധാകൃഷ്ണൻ

Cജി. മാധവൻ നായർ

Dഡോ. എം. ചന്ദ്രദത്തൻ

Answer:

A. Dr എസ് സോമനാഥ്

Read Explanation:

  • മുൻ ഐ എസ് ആർ ഓ ചെയർമാൻ

  • രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിലാഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം


Related Questions:

ഞാറയ്ക്കൽ അരയ വംശോദ്ധാരണി സഭയുടെ 2025 ലെ ഗാന കലാനിധി പുരസ്കാരത്തിന് അർഹനായത് ?
2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളി
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്ത് ?
വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025 ലെ മലയാളി മിത്രം അവാർഡിന് അർഹയായത്?
2025 ലെ പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?