App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു ' സവർണ്ണ ജാഥ ' സംഘടിപ്പിച്ചത് ആരാണ് ?

Aകെ കേളപ്പൻ

Bമന്നത്ത് പദ്മനാഭൻ

Cവി ടി ഭട്ടത്തിരിപ്പാട്

Dഎ കെ ജി

Answer:

B. മന്നത്ത് പദ്മനാഭൻ

Read Explanation:

മന്നത്ത് പത്മനാഭൻ 

  • ജനനം - 1878 ജനുവരി 2 (പെരുന്ന ,കോട്ടയം )
  • കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നു 
  • ഭാരത കേസരി എന്നറിയപ്പെടുന്നു 
  • നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിച്ചു (1914 ഒക്ടോബർ 31 )
  • നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം - പെരുന്ന 
  • നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പേര് - നായർ ഭൃത്യജന സംഘം 
  • ഗോഖലെയുടെ 'സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ ' മാതൃകയിൽ രൂപീകരിച്ച സംഘടന - എൻ . എസ് . എസ് 
  • വൈക്കം സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 'സവർണ്ണ  ജാഥ  '  സംഘടിപ്പിച്ചത് -മന്നത്ത് പത്മനാഭൻ 
  • വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത് - മന്നത്ത് പത്മനാഭൻ 
  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് - മന്നത്ത് പത്മനാഭൻ 
  • മന്നത്ത് പത്മനാഭന്റെ കൃതി - പഞ്ചകല്യാണീ നിരൂപണം 
  • മന്നത്ത് പത്മനാഭന്റെ ആത്മകഥ - എന്റെ ജീവിത സ്മരണകൾ 

Related Questions:

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഓ ഡയറിനെ വധിച്ച ഇന്ത്യക്കാരൻ ആരാണ് ?
ഗുജറാത്തിൽ നടന്ന ഖേഡ സമരം ഏതു വർഷം ആയിരുന്നു ?
ആഗാഖാൻ കൊട്ടാരം എവിടെ സ്ഥിതി ചെയുന്നു ?
1920 ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ദേശീയ നേതാവ് :
താഴെ പറയുന്നതിൽ ദണ്ഡിയാത്രയിൽ ഗാന്ധിജിയുടെ കൂടെ പങ്കെടുകാത്തത് ആരാണ് ?