Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുന്നത്?

Aപ്രധാനമന്ത്രി

Bരാഷ്ട്രപതി

Cധനകാര്യമന്ത്രി

Dആഭ്യന്തരമന്ത്രി

Answer:

C. ധനകാര്യമന്ത്രി

Read Explanation:

കേന്ദ്ര സർക്കാരിന്റെ ബജറ്റ് ധനകാര്യമന്ത്രിയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.


Related Questions:

കുടുംബ ചെലവുകളെ താഴെ പറയുന്നവയിൽ എങ്ങനെ തരംതിരിക്കാം?
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?
താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?