Challenger App

No.1 PSC Learning App

1M+ Downloads
"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?

Aഎം. എൻ. വിജയൻ

Bഎം.പി.പോൾ

Cജോസഫ് മുണ്ടശ്ശേരി

Dകുട്ടികൃഷ്ണമാരാർ

Answer:

B. എം.പി.പോൾ

Read Explanation:

എം.പി പോൾ

▪️ ആദ്യ ഗദ്യവിമർശകൻ

▪️ ഗദ്യത്തിലുള്ള നായർ മഹാകാവ്യം എന്ന് വിശേഷിപ്പിച്ച കൃതി

- ധർമ്മരാജ

▪️ ലാവണ്യ വിജ്ഞാന സംബന്ധിയായി മലയാളത്തിൽ ഉണ്ടായ പഠനം

- സൗന്ദര്യ നിരീക്ഷണം


Related Questions:

ലഘുഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻ പാട്ടുകൾ?
ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?
ദസ്തോവ്സ്കിയുടെ ജീവിതം ആവിഷ്ക്കരിക്കുന്ന മലയാള നോവൽ?
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?