App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്?

Aഎ കെ വെള്ളോടി

Bവി.എസ്. അച്യുതാനന്ദൻ

Cവിരപ്പമൊയ്ലി

Dഇവരാരുമല്ല

Answer:

A. എ കെ വെള്ളോടി

Read Explanation:

ഹൈദരാബാദ് മുൻ മുഖ്യമന്ത്രിയായിരുന്ന എ കെ വെള്ളോടിയായിരുന്നു കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്.


Related Questions:

പട്ടികജാതി വിഭാഗങ്ങളിൽ നിന്നും മറ്റു ശിപാർശിത വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ വിഭാഗത്തിലേക്ക് പരിവർത്തിതപ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച് സ്ഥാപനം?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ?
2011 സെൻസസ് പ്രകാരം കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശതമാനം?
കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?