Challenger App

No.1 PSC Learning App

1M+ Downloads
കേരള നഗരനയ കമ്മിഷൻ്റെ ചെയർമാൻ ആയി നിയമിതനായത് ആര് ?

Aഡോ. ജാനകി നായർ

Bഡോ. എം സതീഷ് കുമാർ

Cഡോ. ഇ നാരായണൻ

Dകെ എസ് ജെയിംസ്

Answer:

B. ഡോ. എം സതീഷ് കുമാർ

Read Explanation:

• അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന 2030ഓടെ ഒറ്റ നഗരമായി മാറ്റാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വേണ്ടി നിയമിച്ച കമ്മീഷൻ • കമ്മീഷൻ അംഗങ്ങളുടെ എണ്ണം - 13


Related Questions:

കേരള സംസ്ഥാന രൂപീകരണം മുതൽ ഇതുവരെ എത്ര ശമ്പള പരിഷ്കരണ കമ്മീഷനുകൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്?
മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?
ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?

താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?

i) ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ.

Ii) നിലവിൽ വന്നത് 2013 മെയ് 15ന്.

IIi) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം.