Challenger App

No.1 PSC Learning App

1M+ Downloads
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?

Aഡോ. ബി.ആർ. അംബേദ്കർ

Bജവഹർലാൽ നെഹ്രു

Cഡോ. രാജേന്ദ്ര പ്രസാദ്

Dസുരേന്ദ്രനാഥ് ബാനർജി

Answer:

A. ഡോ. ബി.ആർ. അംബേദ്കർ

Read Explanation:

  • ഭരണ ഘടനാനിർമ്മാണസഭയുടെ അധ്യക്ഷൻ. ഡോ. ബി.ആർ. അംബേദ്‌കർ ചെയർമാനായുളള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയത്.


Related Questions:

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
മഹത്തായ വിപ്ലവം’ നടന്നത് ഏത് വർഷത്തിലാണ്?
ഭരണഘടനാനിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തിയതി ഏത്?
ഭരണഘടനാനിർമാണ സഭയുടെ സ്ഥിരാധ്യക്ഷൻ ആരായിരുന്നു?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?