App Logo

No.1 PSC Learning App

1M+ Downloads
ഏതു രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത്

Aപാലിയോസ്, ലിത്തോസ്

Bപാലിക്, ലിത്തിക്

Cപാലിയോസ്‌, ലിതിയോസ്

Dപാലി, ലിത്തിക്

Answer:

A. പാലിയോസ്, ലിത്തോസ്

Read Explanation:

പാലിയോസ് പ്രാചീനം), 'ലിത്തോസ്' (ശില) എന്നീ രണ്ടു ഗ്രീക്കുപദങ്ങളിൽ നിന്നാണ് 'പാലിയോലിത്തിക്' എന്ന പദം രൂപംകൊണ്ടത്.


Related Questions:

ലാ ഗർമ ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?
'ഫെർട്ടൈൽ ക്രസന്റ്' എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു?
സരൈനഹർറായിൽ നിന്ന് കണ്ടെത്തിയ പ്രധാന പുരാവസ്തു എന്താണ്?
പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആശയവിനിമയത്തിന് പ്രാഥമികമായി ഉപയോഗിച്ചിരുന്നത് എന്ത്?
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?