Challenger App

No.1 PSC Learning App

1M+ Downloads
തനതുനാടകം എന്ന ലേഖനം എഴുതിയതാര്?

Aജി. ശങ്കരപ്പിള്ള

Bകാവാലം നാരായണപ്പണിക്കർ

Cഎൻ.എൻ. പിള്ള

Dസി.എൻ. ശ്രീകണ്‌ഠൻ നായർ

Answer:

D. സി.എൻ. ശ്രീകണ്‌ഠൻ നായർ

Read Explanation:

  • സി.എൻ. ശ്രീകണ്ഠൻ നായർ

    → ആദ്യ നാടകം നഷ്ട‌ക്കച്ചവടം

    → കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്‌മി എന്നീ പേരുകളിൽ രാമായണത്തിലെ മൂന്നു ഘട്ടങ്ങൾ എടുത്ത് നാടകം രചിച്ചു.

    → ആ കനി തിന്നരുത്. മാത്യതയുടെ മറ, ഏട്ടിലെ പശു, മധുവിധു കലി എന്നിവയാണ് പ്രധാനനാടകങ്ങൾ

    → തനതു നാടകവേദി എന്ന പ്രബന്ധം രചിച്ചു.

  • കാവാലം നാരായണപ്പണിക്കർ

    സാക്ഷി, തിരുവാഴിത്താൻ, ദൈവത്താർ, അവനവൻ കടമ്പ, കരിങ്കുട്ടി, അരണി തുടങ്ങി ഒട്ടനവധി നാടകങ്ങൾ രചിച്ചു.

    കേരളത്തിൽ തനതു നാടകവേദിയുടെ വക്താവ്

  • എൻ.എൻ.പിള്ള

    ആദ്യ നാടകം - മനുഷ്യൻ

    നാടക ദർപ്പണം, കർട്ടൻ എന്നീ നാടകലക്ഷണ ഗ്രന്ഥങ്ങൾ രചിച്ചു.

  • ജി. ശങ്കരപ്പിള്ള

    കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു.

സ്നേഹദൂതൻ, അവതരണം ഭ്രാന്താലയം, കറുത്ത ദൈവത്തെ തേടി, കിരാതം, മൂധേവിത്തെയ്യം എന്നിവയാണ് പ്രധാന നാടകങ്ങൾ.


Related Questions:

ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?
പ്രഥമ ക്രൈസ്‌തവ പരിഷ്ക്കരണ നോവൽ ഏത്?
തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?
രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?