ചിലപ്പതികാരം ആരുടെ കഥയാണ് പറയുന്നത്?Aമണിമേഖലയും കപിലനുംBകണ്ണകിയും കോവലനുംCമാധവിയും മണിമേഖലയുംDതിരുവള്ളുവർAnswer: B. കണ്ണകിയും കോവലനും Read Explanation: കണ്ണകിയുടെയും കോവലൻ്റെയും കഥപറയുന്ന ചിലപ്പതികാരത്തിന്റെ രചയിതാവ് ഇളങ്കോ അടികളാണ്. Read more in App