Challenger App

No.1 PSC Learning App

1M+ Downloads
കാര്യമെന്തിഹ ദീപത്താൽ കതിരോൻ കാന്തിചിന്തവേ - ഇതിലെ അലങ്കാരം?

Aദൃഷ്ടാന്തം

Bവ്യതിരേകം

Cപ്രതിവസ്തൂപമ

Dനിദർശന

Answer:

C. പ്രതിവസ്തൂപമ

Read Explanation:

  • അലങ്കാരത്തെ വിഭജിച്ചിരിക്കുന്നത് - ശബ്ദാലങ്കാരങ്ങൾ, അർഥാലങ്കാരങ്ങൾ

  • സാമ്യോക്തി, അതിശയോക്തി, വാസ്‌വോക്തി, ശ്ലേഷോക്തി എന്നിങ്ങനെ 4 വിഭാ

ഗങ്ങളായി തിരിച്ചിട്ടുള്ളത് - അർഥാലങ്കാരങ്ങളെ

  • സാമ്യോക്തി വിഭാഗത്തിൽ ഉൾപ്പെടുന്ന അലങ്കാരങ്ങൾ - ഉപമ, അനന്വയം, ഉപമേ യോപമ, പ്രതീപം, രൂപകം, ഉൽപ്രേക്ഷ, വ്യതിരേകം, പ്രതിവസ്തുപമ, ദൃഷ്ടാന്തം, നിദർശന, ദീപകം, അപ്രസ്തു‌തപ്രശംസ,


Related Questions:

വമ്പർക്കു തെളിയാദോഷം അമ്പിളിക്കു അഴകംഗവും - ഇവിടുത്തെ അലങ്കാരം?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരമേത്?
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?
മഹീപതേ, ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം നോക്കുന്നവർക്കൊക്കെവിരക്തിയുണ്ടാം അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട് - ഈ ശ്ലോകത്തിലെ അലങ്കാരം ഏത്?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?